Products Jeevan-Plus


Jeevan Plus


പത്രണ്ടു തരം പിണ്ണാക്കുകളും മഞ്ഞള്‍ പൊടിയും, മഞ്ഞള്‍ വേസ്റ്റും, പുകയില വേസ്റ്റും, പ്രോട്ടീനുകളും കാർബോഹൈട്രേറ്റുകളും മറ്റു സുക്ഷ്മ മൂലകങ്ങളും, നിശ്ചിത അനുപാതത്തില്‍ ഉണക്കിപൊടിച്ചു കലര്‍പ്പില്ലാതെ ഉണ്ടാക്കുന്ന ഒരു സമ്പൂര്‍ണ ജൈവവളം.

ചുവട്ടിൽ ഇട്ടു കൊടുക്കാൻ .

ഒരു ചെടിക്ക് 500ഗ്രാം മുതൽ 3 കിലോ വരെ മറ്റു രാസവളങ്ങൾ ചേർത്തോ അല്ലാതെയോ ചുവട്ടിൽ നിന്നും ഒരടി മാറ്റി ഇട്ടു കൊടുക്കുക .


Jeevan Plus ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ .


ഏലം

വേര്ചീയല്‍, തട്ടമറിച്ചില്‍ , അഴുകല്‍ എന്നീ രോഗങ്ങളില്‍ നിന്നും ഏലചെടിയെ സംരക്ഷിക്കുന്നു.
മഞ്ഞപിഞ്ച്, പൂവ് കൊഴിച്ചില്‍ കുറക്കുന്നു. വേര്പുഴു നിമവിര തുടങ്ങിയ കീടങ്ങളെ തടയുന്നു.
വേരുകളുടെ വളര്‍ച്ചയും, പുഷ്ടിയും വര്‍ദധിപ്പിച്ച് വളങ്ങളും അവശ്യമൂലകങ്ങളും വലിച്ചു എടുക്കുവാന്‍ ഉള്ള ചെടിയുടെ ശേഷി കൂട്ടുന്നു.
രോഗ പ്രതിരോധശേഷി വര്‍ദധിപ്പിക്കുന്നു. നിരന്തരമായുള്ള രാസവളപ്രയോഗം മൂലം മണ്ണിെന്റ ഫലഭുയിഷ്ടത നഷ്ടപ്പെടുന്നതിനെ തിരികെ കൊണ്ടുവരുന്നു.

കുരുമുളക്

കുരുമുളക് ചെടി കൂടുതല്‍ തഴച്ചു വളരുന്നു . ദ്ര്രുതവാട്ടം കുറക്കുന്നു, തിരികളില്‍ കൂടുതല്‍ മണിപിടിക്കുന്നതിനാല്‍ വിളവ് വര്‍ദധിപ്പിക്കുന്നു.

വാഴ

വാഴ വേഗം വളരുന്നു. വലുപ്പവും എണ്ണവുമുള്ള കുല ലഭിക്കുന്നു.

തെങ്ങ്

കൂടുതൽ കായ് ഫലം നല്കുന്നു. ഇലകൾക്ക് കൂടുതൽ പച്ച നിറം നല്കുന്നു. പൂവ് പൊഴിയുന്നതു കുറക്കുന്നു.

ജാതി / ഗ്രാമ്പു

കൂടുതൽ കായ് ഫലം നല്കുന്നു. ഇലകൾക്ക് കൂടുതൽ പച്ച നിറം നല്കുന്നു. പൂവ് പൊഴിയുന്നതു കുറക്കുന്നു.

പൂച്ചെടികൾ

കൂടുതൽ വലുപ്പമുള്ള പൂവ് ലഭിക്കുന്നു. ഇലകൾക്ക് കൂടുതൽ പച്ചപ്പ്‌ നല്കുന്നു. .

പച്ചക്കറികള്‍

ചെടികള്‍ വേഗത്തില്‍ തഴച്ചുവളരുന്നു. കൂടുതല്‍ കായ്‌ഫലം ലഭിക്കുന്നു.

റബ്ബര്‍

റബ്ബര്‍ തൈകള്‍ക്ക് ദ്ര്രുതവളര്‍ച്ച നല്‍കുന്നു. പട്ടമരപ്പ് കുറക്കുന്നു. കൂടുതല്‍ പാല്‍ ലഭിക്കുന്നു.